കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ന്നു: ഒ​രു ഭീകരനെ വ​ധി​ച്ചു
Wednesday, January 22, 2020 4:03 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ അ​വ​ന്തി​പ്പോ​റ​യി​ൽ ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ന്നു. ഒ​രു ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ചൊ​വ്വാ​ഴ്ച ആ​രം​ഭി​ച്ച ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു ജ​വാ​നും പോ​ലീ​സ് ഓ​ഫീ​സ​റും വീ​ര​മൃ​ത്യു​വ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.