"കൂ​ട​ത്താ​യി' സീ​രി​യ​ലി​ന് ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ
Wednesday, January 22, 2020 6:20 PM IST
കൊ​ച്ചി: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര ആ​സ്പ​ദ​മാ​ക്കി​യു​ള്ള ടെ​ലി​വി​ഷ​ൻ സീ​രി​യ​ലി​ന് ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ. ​നി​ല​വി​ൽ സം​പ്രേ​ഷ​ണം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന സീ​രി​യ​ലി​നെതിരേ ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. കേ​സി​ലെ മു​ഖ്യ സാ​ക്ഷി​യും പൊ​ന്നാ​മ​റ്റം വീ​ടി​ന്‍റെ അ​യ​ല്‍​വാ​സി​യു​മാ​യ മു​ഹ​മ്മ​ദ് ബാ​ബ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

കേ​സ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​വു​ന്ന​തി​ന് മു​ന്‍​പ് സീ​രി​യ​ൽ സം​പ്രേ​ഷ​ണം ചെ​യ്ത​ത് കേ​സി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. സ്വ​കാ​ര്യ ചാ​ന​ൽ സം​പ്രേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ള്ള സീ​രി​യ​ൽ യാ​ഥാ​ർ​ഥ്യ​വു​മാ​യി യാ​തോ​രു ബ​ന്ധ​മി​ല്ലാ​ത്ത​താ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.