പോ​ക്സോ കേ​സി​ൽ എ​ൽ​ഡി ക്ല​ർ​ക്ക് അ​റ​സ്റ്റി​ൽ
Wednesday, January 22, 2020 6:36 PM IST
കാ​ഞ്ഞാ​ർ: പ​തി​ന​ഞ്ചു വ​യ​സു​കാ​രി​യോ​ട് ലൈം​ഗി​ക ചു​വ​യോ​ടെ പെ​രു​മാ​റി​യ എ​ൽ​ഡി ക്ല​ർ​ക്കി​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. ഇ​ടു​ക്കി കാ​ഞ്ഞാ​റി​ലാ​ണ് സം​ഭ​വം.

കാ​ഞ്ഞാ​ർ ആ​ർ​ഡി​ഒ ഓ​ഫീ​സി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യ മെ​ത്തോ​ട്ടി പൂ​മാ​ല സ്വ​ദേ​ശി ജോ​മോ​ൻ ടി.​എ​സ്. ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​തി​ക്ര​മ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി അ​മ്മ​യോ​ടൊ​പ്പം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.