സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ ഒ​രാ​ൾ​ക്ക് വെ​ടി​യേ​റ്റു
Wednesday, January 22, 2020 10:20 PM IST
ക​ന്പം​മേ​ട്ട്: സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ ഒ​രാ​ൾ​ക്ക് വെ​ടി​യേ​റ്റു. ഇ​ടു​ക്കി ക​ന്പം​മേ​ട്ടി​ന് സ​മീ​പം ശാ​ന്തി​പു​ര​ത്താ​ണ് സം​ഭ​വം. ത​ണ്ണി​പ്പാ​റ സ്വ​ദേ​ശി ഉ​ല്ലാ​സി​നാ​ണ് വെ​ടി​യേ​റ്റ​ത്. ഇ​യാ​ളു​ടെ ഇ​രു​കാ​ലി​ലു​മാ​ണ് വെ​ടി​യേ​റ്റ​ത്. ക​ട്ടേ​ക്കാ​നം സ്വ​ദേ​ശി ച​ക്ര​പാ​ണി സ​ന്തോ​ഷാ​ണ് വെ​ടി​വെ​ച്ച​ത്. ഉ​ല്ലാ​സി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.