സെ​റ്റി​യ​ന് ആ​ശ്വാ​സം; ഗ്രീ​സ്മാ​ന്‍റെ ഇ​ഞ്ചു​റി ഗോ​ളി​ൽ ത​ടി​ത​പ്പി ബാ​ഴ്സ​ലോ​ണ
Thursday, January 23, 2020 2:45 AM IST
കാം​പ്നൗ: കോ​പ്പ ഡെ​ൽ​റേ​യി​ൽ സ്പാ​നി​ഷ് വ​ന്പ​ൻ​മാ​രാ​യ ബാ​ഴ്സ​ലോ​ണ​യ്ക്കു ജ​യം. ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ബാ​ഴ്സ ഇ​ബി​സ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ല​യ​ണ​ൽ മെ​സി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​ർ ഇ​ല്ലാ​തെ ക​ളി​ക്കാ​നി​റ​ങ്ങി​യാ​ണ് ബാ​ഴ്സ വി​ജ​യി​ച്ച​ത്.

ഒ​രു ഗോ​ളി​നു പി​ന്നി​ട്ടു​നി​ന്ന​ശേ​ഷം ര​ണ്ടു ഗോ​ൾ തി​രി​ച്ച​ടി​ച്ചാ​ണ് ബാ​ഴ്സ ജ​യം നേ​ടി​യ​ത്. ഫ്ര​ഞ്ച് സൂ​പ്പ​ർ താ​രം അ​ന്േ‍​റാ​യി​ൻ ഗ്രീ​സ്മാ​ന്‍റെ വ​ക​യാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ ഇ​രു ഗോ​ളു​ക​ളും. ഇ​ഞ്ചു​റി ടൈ​മി​ലാ​ണ് ബാ​ഴ്സ​യു​ടെ വി​ജ​യ​ഗോ​ൾ പി​റ​ന്ന​ത്.

ഒ​ന്പ​താം മി​നി​റ്റി​ൽ ജോ​സ​ഫ് ക​ബെ​ല്ലെ മാ​ർ​ട്ടി​നി​ലൂ​ടെ​യാ​ണ് ഇ​ബി​സ മു​ന്നി​ലെ​ത്തി​യ​ത്. ആ​ദ്യ പ​കു​തി​യി​ൽ ടീം ​ലീ​ഡ് നി​ല​നി​ർ​ത്തി. ര​ണ്ടാം പ​കു​തി​യി​ൽ, 74-ാം മി​നി​റ്റി​ൽ ബാ​ഴ്സ സ​മ​നി​ല ഗോ​ൾ ക​ണ്ടെ​ത്തി. ഇ​ഞ്ചു​റി ടൈ​മി​ന്‍റെ നാ​ലാം മി​നി​റ്റി​ൽ ഗ്രീ​സ്മാ​ൻ വി​ജ​യ​ഗോ​ളും നേ​ടി.

ഇ​തോ​ടെ പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​റ്റ് ര​ണ്ടാം മ​ത്സ​ര​ത്തി​ൽ വി​ജ​യം ക​ണ്ടെ​ത്താ​ൻ ക്വി​കെ സെ​റ്റി​യ​നാ​യി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബാ​ഴ്സ ഗ്രാ​ന​ഡ​യെ ത​ക​ർ​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.