കൊ​ച്ചി​യി​ൽ ഫ്ലാ​റ്റി​ൽ​നി​ന്നു വീ​ണ് വീ​ട്ട​മ്മ മ​രി​ച്ച നി​ല​യി​ൽ
Thursday, January 23, 2020 9:36 AM IST
കൊ​ച്ചി: ക​ത്രി​ക്ക​ട​വി​ൽ ഫ്ലാ​റ്റി​ന്‍റെ പ​ത്താം നി​ല​യി​ൽ​നി​ന്നു വീ​ണ് വീ​ട്ട​മ്മ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ത്രി​ക്ക​ട​വ് ജെ​യി​ൻ ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ലെ എ​ൽ​സ ലീ​ന​യാ​ണ് മ​രി​ച്ച​ത്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.