വേ​ന്പ​നാ​ട്ട് കാ​യ​ലി​ൽ ഹൗ​സ് ബോ​ട്ടി​ന് തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല
Thursday, January 23, 2020 2:29 PM IST
ആ​ല​പ്പു​ഴ: വേ​ന്പ​നാ​ട്ട് കാ​യ​ലി​ൽ ഹൗ​സ് ബോ​ട്ടി​ന് തീ​പി​ടി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ പാ​തി​രാ​മ​ണ​ൽ ഭാ​ഗ​ത്തു​വ​ച്ചാ​ണ് സം​ഭ​വം. പ​ത്തോ​ളം സ​ഞ്ചാ​രി​ക​ളാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ എ​ല്ലാ​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.