ലീ​നാ മ​രി​യാ പോ​ളി​ന്‍റെ ബ്യൂ​ട്ടി പാ​ർ​ല​റി​ൽ സി​ബി​ഐ റെ​യ്ഡ്
Thursday, January 23, 2020 3:35 PM IST
കൊ​ച്ചി: ന​ടി ലീ​നാ മ​രി​യാ പോ​ളി​ന്‍റെ ബ്യൂ​ട്ടി പാ​ർ​ല​റി​ൽ സി​ബി​ഐ റെ​യ്ഡ്. ഹൈ​ദാ​ബാ​ദി​ലെ വ്യ​വ​സാ​യി​ൽ​നി​ന്നു പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റെ​യ്ഡ്. വ്യാഴാഴ്ചയാണ് സിബിഐ ബ്യൂട്ടി പാർലറിൽ പരിശോധന നടത്തിയത്.

പണം തട്ടിപ്പു കേസിലെ പ്ര​തി​ക​ളു​മാ​യി ലീ​നാ മ​രി​യ പോ​ളി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് സി​ബി​ഐ നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.