നെ​യ്മ​ർ തി​ള​ങ്ങി; പി​എ​സ്ജി ഫ്ര​ഞ്ച് ലീ​ഗ് ഫൈ​ന​ലി​ൽ
Friday, January 24, 2020 2:31 AM IST
പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് ക​പ്പി​ൽ പാ​രീ സാ​ൻ ഷെ​ർ​മ​യ്ൻ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. റീം​സി​നെ സെ​മി​യി​ൽ പി​എ​സ്ജി ഫൈ​ന​ലി​ൽ എ​ത്തി​യ​ത്. എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ആ​യി​രു​ന്നു പി​എ​സ്ജി​യു​ടെ ജ​യം.

മാ​ര്‍​ക്വീ​നോ​സ്(9), ത​ന്‍​ഗ​സ് കൊ​വാ​സ്സി(77) എ​ന്നി​വ​രാ​ണ് പി​എ​സ്ജി​ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്.
ര​ണ്ട് ഗോ​ളി​നും വ​ഴി​യൊ​രു​ക്കി​യ​ത് നെ​യ്മ​റാ​ണ്. മൂ​ന്നാം ഗോ​ള്‍ റീം​സി​ന്‍റെ വ​ക സെ​ല്‍​ഫ് ഗോ​ളാ​യി​രു​ന്നു. ഗി​സ്ലാ​യി​ന്‍ കൊ​ന​ന്‍റെ പി​ഴ​വി​ലാ​യി​രു​ന്നു ഗോ​ൾ.

ഫൈ​ന​ലി​ൽ ലി​യോ​ണ്‍ ആ​ണ് പി​എ​സ്ജി​യു​ടെ എ​തി​രാ​ളി. ലി​ലെ​യെ പെ​ന​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ കീ​ഴ​ട​ക്കി​യാ​ണ് ലി​യോ​ണ്‍ കി​രീ​ട പോ​രാ​ട്ട​ത്തി​നു യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.