പ്ര​ധാ​ന​മ​ന്ത്രി​ക്ക് നേ​പ്പാ​ളി​ലേ​ക്ക് ക്ഷ​ണം
Friday, January 24, 2020 12:38 PM IST
കാ​ഠ്മ​ണ്ഡു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് നേ​പ്പാ​ളി​ലേ​ക്ക് ക്ഷ​ണം. ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ നാ​ലു​വ​രെ കാ​ഠ്മ​ണ്ഡു​വി​ൽ ന​ട​ക്കു​ന്ന "സാ​ഗ​ർ മാ​താ സം​ബാ​ദ്' എ​ന്ന പ​രി​പാ​ടി​യി​ലേ​ക്കാ​ണ് മോ​ദി​യെ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.