കൊ​റോ​ണ വൈ​റ​സ്: രോ​ഗി​ക​ളെ ചി​കി​ത്സി​ച്ച ചൈ​നീ​സ് ഡോ​ക്ട​ർ മ​രി​ച്ചു
Saturday, January 25, 2020 10:43 AM IST
ബെ​യ്ജിം​ഗ്: ലോ​ക​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി പ​ട​രു​ന്ന കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് ചൈ​ന​യി​ല്‍ മ​ര​ണം 41 ആ​യി. വു​ഹാ​നി​ല്‍ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യും ചി​കി​ത്സ ഏ​കോ​പി​പ്പി​ക്കു​ക​യും ചെ​യ്ത് ഡോ​ക്ട​ർ ലി​യാം​ഗ് വു​ഡോം​ഗ് ആ​ണ് മ​രി​ച്ച​ത്.

വു​ഹാ​ൻ പ്ര​വി​ശ്യ​യി​ൽ 57 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തി​നി​ടെ കൊ​റോ​ണ യൂ​റോ​പ്പി​ലേ​ക്കും പ​ട​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഫ്രാ​ന്‍​സി​ല്‍ മൂ​ന്നു​പേ​ര്‍​ക്കും ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ഒ​രാ​ള്‍​ക്കും കൊ​റോ​ണ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.