റി​പ്പ​ബ്ലി​ക് ദി​നം: ഡ​ൽ​ഹി മെ​ട്രോ​യി​ൽ പാ​ർ​ക്കിം​ഗി​നു വി​ല​ക്ക്
Saturday, January 25, 2020 10:48 AM IST
ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഡ​ൽ​ഹി മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ പാ​ർ​ക്കിം​ഗി​നു വി​ല​ക്ക്. സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രാ​വി​ലെ ആ​റു മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ​യാ​ണ് പാ​ർ​ക്കിം​ഗ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.