ന​യ​പ്ര​സം​ഗ​ത്തി​ലെ സി​എ​എ പ​രാ​മ​ര്‍​ശ​ങ്ങ​ളി​ല്‍ വി​യോ​ജി​​ച്ച് ഗ​വ​ര്‍​ണ​ര്‍
Saturday, January 25, 2020 11:00 AM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കേ​ണ്ട സ​ര്‍​ക്കാ​രി​ന്‍റെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ല്‍ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ര്‍​ശ​ങ്ങ​ളി​ലാ​ണ് ഗ​വ​ര്‍​ണ​ര്‍ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കോ​ട​തി​ക്ക് മു​മ്പാ​കെ​യു​ള്ള വി​ഷ​യം സ​ഭ​യി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ല. ഇ​ത്ത​രം പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ വ​രു​ന്ന ഭാ​ഗം പ്ര​സം​ഗ​ത്തി​ല്‍ നി​ന്ന് മാ​റ്റ​ണം. തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ര്‍​ണ​ര്‍ സ​ര്‍​ക്കാ​രി​നെ സ​മീ​പി​ക്കും.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്‌ ന​യ​പ്ര​ഖ്യാ​പ​ന പ്രം​ഗ​ത്തി​ന്‍റെ കോ​പ്പി സ​ര്‍​ക്കാ​ര്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത​ത്. ഇ​തി​നി​ടെ സി​എ​എ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​യ​പ്ര​സം​ഗ​ത്തി​ല്‍ നി​ന്ന് സ​ര്‍​ക്കാ​ര്‍ മാ​റ്റി​യി​ല്ലെ​ങ്കി​ല്‍ എ​ന്തു​വേ​ണ​മെ​ന്ന​തി​ല്‍ ഗ​വ​ര്‍​ണ​ര്‍ നി​യ​മോ​പ​ദേ​ശ​വും തേ​ടി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.