കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ: സൈ​നി​ക​ന് പ​രി​ക്ക്
Saturday, January 25, 2020 11:54 AM IST
ശ്രീ​ന​ഗ​ർ: തെ​ക്ക​ൻ കാ​ഷ്മീ​രി​ലെ ത്രാ​ൽ മേ​ഖ​ല​യി​ൽ ഭീ​ക​ര​രു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ സൈ​നി​ക​ന് പ​രി​ക്കേ​റ്റു. മേ​ഖ​ല​യി​ൽ ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം മ​ന​സി​ലാ​ക്കി​യാ​ണ് സൈ​ന്യ​വും ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ബു​ധ​നാ​ഴ്ച ത്രാ​ൽ മേ​ഖ​ല​യി​ൽ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​യേ​റ്റ് ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ൻ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​വി​ടെ നി​ന്നും മ​റ്റൊ​രു ഭീ​ക​ര​ൻ ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.