ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ഇ​ന്ത്യ​യി​ലെ​ത്തി
Saturday, January 25, 2020 12:14 PM IST
ന്യൂ​ഡ​ൽ​ഹി: ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യ്ർ മെ​സി​യാ​സ് ബൊ​ൾ​സൊ​നാ​രോ ഇ​ന്ത്യ​യി​ലെ​ത്തി. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വി​മാ​ന​മി​റ​ങ്ങി​യ ശേ​ഷം രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

പി​ന്നാ​ലെ സൈ​ന്യം ന​ൽ​കി​യ ഗാ​ർ‌​ഡ് ഓ​ഫ് ഓ​ണ​റും അ​ദ്ദേ​ഹം സ്വീ​ക​രി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ 71ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളി​ലെ മു​ഖ്യാ​തി​ഥി​ക​ളി​ൽ ഒ​രാ​ളാ​ണ് ബൊ​ൾ​സൊ​നാ​രോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.