പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭ​യും പ്ര​മേ​യം പാ​സാ​ക്കി
Saturday, January 25, 2020 1:20 PM IST
ജ​യ്പു​ർ: കേ​ര​ള​ത്തി​നും പ​ഞ്ചാ​ബി​നും പി​ന്നാ​ലെ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭ​യും പ്ര​മേ​യം പാ​സാ​ക്കി. ഈ ​ബ​ജ​റ്റ് സെ​ഷ​നി​ല്‍ ത​ന്നെ സി​എ​എ​ക്കെ​തി​രാ​യ പ്ര​മേ​യം സ​ഭ​യി​ൽ പാ​സാ​ക്കു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ൻ പൈ​ല​റ്റ് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യി പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യോ​ഗം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കേ​ര​ള​മാ​ണ് പൗ​ര​ത്വ നി​യ​മ ഭേ​ദ​ദ​തി​ക്കെ​തി​രേ ആ​ദ്യം പ്ര​മേ​യം പാ​സാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.