തു​ർ​ക്കി ഭൂ​ക​ന്പം: മ​ര​ണം 22 ആ​യി; 1,000 പേ​ർ​ക്ക് പ​രി​ക്ക്
Saturday, January 25, 2020 5:43 PM IST
അ​ങ്കാ​റ: കി​ഴ​ക്ക​ന്‍ തു​ര്‍​ക്കി​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 22 ആ​യി. ആ​യി​ര​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മു​പ്പ​തോ​ളം പേ​രെ കാ​ണാ​താ​യി. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യാ​യ എ​ലാ​സി​ലെ ചെ​റി​യ പ​ട്ട​ണ​മാ​യ സി​വ്രി​ജ​യാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.

പ്രാ​ദേ​ശി​ക സ​മ​യം വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.55നാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​തെ​ന്ന് തു​ര്‍​ക്കി സ​ര്‍​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ക​ര്‍​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ൽ തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.