ഹി​ന്ദു പോ​ലീ​സു​കാ​രെ വേ​ണം; കൊ​ച്ചി​ൻ ദേ​വ​സ്വം അ​സി. ക​മ്മീ​ഷ​ണ​ർ
Saturday, January 25, 2020 6:32 PM IST
കൊ​ച്ചി: വൈ​റ്റി​ല ശി​വ​സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ലെ തൈ​പ്പൂ​യ​ത്തി​ന് ഹി​ന്ദു പോ​ലീ​സു​കാ​രെ ഡ്യൂ​ട്ടി​ക്ക് വേ​ണ​മെ​ന്ന് കൊ​ച്ചി​ൻ ദേ​വ​സ്വം. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് കൊ​ച്ചി​ൻ ദേ​വ​സ്വം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എം.​ജി. ജ​ഗ​ദീ​ഷ് ക​ത്ത് ന​ൽ​കി.

എ​ല്ലാ വ​ർ​ഷ​വും ഇ​ത്ത​ര​ത്തി​ലാ​ണ് ക​ത്ത് ന​ൽ​കു​ന്ന​തെ​ന്നും ജ​ഗ​ദീ​ഷ് പ​റ​ഞ്ഞു. ഹി​ന്ദു​ക്ക​ളാ​യ പോ​ലീ​സു​കാ​രെ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ടെ​ന്നും ജ​ഗ​ദീ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം ക​ത്ത് വി​വാ​ദ​മാ​യ​തോ​ടെ പു​തി​യ ക​ത്ത് ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.