പ​ത്മ​ശ്രീ​യി​ൽ തി​ള​ങ്ങി മ​ല​യാ​ളി​ക​ൾ; മൂ​ഴി​ക്ക​ൽ പ​ങ്ക​ജാ​ക്ഷി​ക്കും സ​ത്യ​നാ​രാ​യ​ണ​ൻ മു​ണ്ട​യൂ​രി​നും പു​ര​സ്കാ​രം
Saturday, January 25, 2020 8:07 PM IST
ന്യൂ​ഡ​ൽ​ഹി∙ പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. നോ​ക്കു​വി​ദ്യാ പാ​വ​ക​ളി ക​ലാ​കാ​രി മൂ​ഴി​ക്ക​ൽ പ​ങ്ക​ജാ​ക്ഷി​ക്കും സ​ത്യ​നാ​രാ​യ​ണ​ൻ മു​ണ്ട​യൂ​രി​നും പ​ത്മ​ശ്രീ പു​ര​സ്കാ​രം ല​ഭി​ച്ചു. ജ​ഗ​ദീ​ഷ് ലാ​ൽ അ​ഹു​ജ (പ​ഞ്ചാ​ബ്), മു​ഹ​മ്മ​ഷ​രീ​ഫ് (യു​പി), ജാ​വേ​ദ് അ​ഹ​മ്മ​ദ് ട​ക് (ജ​മ്മു കാ​ഷ്മീ​ർ), തു​ള​സി ഗൗ​ഡ (ക​ർ​ണാ​ട​ക), അ​ബ്ദു​ൾ ജ​ബ്ബാ​ർ (മ​ധ്യ​പ്ര​ദേ​ശ്) എ​ന്നീ​വ​ര​ട​ക്കം 21 പേ​ർ​ക്കാ​ണ് ഇ​ക്കു​റി പ​ത്മ​ശ്രീ പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള ക​ലാ​രൂ​പ​മാ​ണ് നോ​ക്കു​വി​ദ്യാ പാ​വ​ക​ളി. എ​ട്ടാം വ​യ​സു​മു​ത​ല്‍ നോ​ക്കു​വി​ദ്യാ പാ​വ​ക​ളി​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ങ്ക​ജാ​ക്ഷി, ഈ ​ക​ലാ​രൂ​പ​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ത്മ​ശ്രീ ന​ല്‍​കി ആ​ദ​രി​ച്ച​ത്. അ​രു​ണാ​ച​ലി​ലെ ഗ്രാ​മീ​ണ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നാ​ണ് സ​ത്യ​നാ​രാ​യ​ണ​ൻ.

1984ലെ ​ഭോ​പ്പാ​ൽ ദു​ര​ന്ത​ത്തി​ന്‍റെ ഇ​ര​ക​ൾ​ക്കു വേ​ണ്ടി പോ​രാ​ടി​യ അ​ബ്ദു​ൾ ജ​ബ്ബാ​റി​ന് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യാ​ണ് പ​ത്മ​ശ്രീ പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. 2019 ന​വം​ബ​ർ 14നാ​ണ് അ​ദ്ദേ​ഹം മ​രി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.