ഗ​വ​ർ​ണ​ർ​ക്കെ​തി​രേ​യു​ള്ള പ്ര​തി​പ​ക്ഷ നീ​ക്ക​ത്തി​നെ​തി​രേ മ​ന്ത്രി ബാ​ല​ൻ
Sunday, January 26, 2020 11:43 AM IST
പാ​ല​ക്കാ​ട്: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യി പ്ര​മേ​യം പാ​സാ​ക്കി​യ നി​യ​മ​സ​ഭാ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച ഗ​വ​ർ​ണ​റെ പു​റ​ത്താ​ക്കാ​നു​ള്ള പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​മ​തി തേ​ടി​യ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി എ.​കെ. ബാ​ല​ൻ. പ്ര​തി​പ​ക്ഷ​ത്തി​ന്‍റേ​ത് ക​ല​ക്ക​വെ​ള്ള​ത്തി​ൽ മീ​ൻ പി​ടി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് മ​ന്ത്രി പാ​ല​ക്കാ​ട്ടു​വ​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും ത​മ്മി​ല്‍ പ്ര​ശ്ന​ങ്ങ​ളി​ല്ല, സ​ര്‍​ക്കാ​രും ഗ​വ​ര്‍​ണ​റും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​ക്കാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി സ്പീ​ക്ക​റും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി സ​ര്‍​ക്കാ​രും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി ത​ന്നെ ഗ​വ​ര്‍​ണ​റും ക​ട​മ​ക​ൾ നി​ര്‍​വ​ഹി​ക്കും. ഇ​തി​ൽ ഏ​തെ​ങ്കി​ലും ഒ​രു ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടാ​യെ​ങ്കി​ൽ അ​ത് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.