കൊ​റോ​ണ വൈ​റ​സ്: ഇ​ന്ത്യ​ക്കാ​രെ വു​ഹാ​ൻ വി​ടാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Sunday, January 26, 2020 3:34 PM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന ചൈ​ന​യി​ലെ വു​ഹാ​ൻ ന​ഗ​ര​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​രെ ന​ഗ​രം വി​ടാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ചൈ​ന​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 250 ഓ​ളം ഇ​ന്ത്യ​ക്കാ​ര്‍ വു​ഹാ​നി​ലും സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലു​മാ​യി ഉ​ണ്ടെ​ന്നാ​ണ് വി​വ​രം.

നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​വ​രെ ഉ​ട​ൻ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ട​ത്. രോ​ഗം പ​ട​രു​ന്ന​ത് ത​ടയാ​ൻ വുഹാൻ ന​ഗ​ര​ത്തി​ൽ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം യാ​ത്രാ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.