താ​മ​ര​ക്കു​ന്പി​ളി​ൽ അ​ല്ല മ​മ ഹൃ​ദ​യം; മു​ല്ല​പ്പ​ള്ളി​യെ "കു​ത്തി' മു​ര​ളീ​ധ​ര​ൻ
Sunday, January 26, 2020 5:46 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെതിരെ കെ. ​മു​ര​ളീ​ധ​ര​ൻ രം​ഗ​ത്ത്. താ​മ​ര​ക്കു​ന്പി​ളി​ൽ അ​ല്ല മ​മ ഹൃ​ദ​യം എ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. കെ​പി​സി​സി പ​ട്ടി​ക​യി​ൽ യു​വാ​ക്ക​ളും സ്ത്രീ​ക​ളും കു​റ​ഞ്ഞ​ത് ന്യൂ​ന​ത​യാ​ണ്. ഹൈ​ക്ക​മാ​ൻ​ഡി​ന് എ​ല്ലാം അ​റി​യാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫി​ന്‍റെ മ​നു​ഷ്യ​മ​ഹാ​ശ്യം​ഖ​ല​യി​ൽ യു​ഡി​എ​ഫ് അ​നു​ഭാ​വി​ക​ളും ഉ​ണ്ട്. യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്ത​വ​രും മ​നു​ഷ്യ​ശ്യം​ഖ​ല​യി​ൽ എ​ത്തി. ഭ​യ​പ്പെ​ട്ടു​പോ​യ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ര​ക്ഷ​ക​രാ​കാ​ൻ യു​ഡി​എ​ഫി​നാ​യി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​രി​ക്ക​ൽ പാ​ര്‍​ട്ടി വി​ട്ട് പോ​യ​വ​രെ​യും സ്വീ​ക​രി​ച്ച പാ​ര​മ്പ​ര്യ​മാ​ണ് കോ​ൺ​ഗ്ര​സി​ന് ഉ​ള്ള​തെ​ന്ന് നേ​ര​ത്തെ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞി​രു​ന്നു. കാ​ര്യ​ങ്ങ​ൾ പ​റ​യേ​ണ്ട വേ​ദി​യി​ലാ​ണ് പ​റ​യേ​ണ്ട​ത്. അ​ച്ച​ട​ക്ക​മി​ല്ലാ​തെ ആ​ര്‍​ക്കും മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.