ഇ​ടു​ക്കി​യി​ല്‍ പോ​ലീ​സു​കാ​ര​ന്‍ ലോ​ഡ്ജി​ൽ മ​രി​ച്ച​നി​ല​യി​ൽ
Sunday, January 26, 2020 9:47 PM IST
ഇ​ടു​ക്കി: പോ​ലീ​സു​കാ​ര​നെ ലോ​ഡ്ജി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ടു​ക്കി എ​ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജോ​ജി ജോ​ർ​ജി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മു​ട്ട​ത്തെ ലോ​ഡ്ജി​ലാ​ണ് ജോ​ജി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു ദി​വ​സ​മാ​യി ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നു പോലീസ് ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് ജോ​ജി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.