കൊ​റോ​ണ: ഏ​ഷ്യ​ൻ ഇ​ൻ​ഡോ​ർ അ​ത്‌ലറ്റി​ക്സ് മീ​റ്റ് റ​ദ്ദാ​ക്കി
Sunday, January 26, 2020 10:54 PM IST
ബെ​യ്ജിം​ഗ്: ചൈ​ന ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഏ​ഷ്യ​ൻ ഇ​ൻ​ഡോ​ർ അത്‌ല​റ്റി​ക്സ് മീ​റ്റ് റ​ദ്ദാ​ക്കി. കൊ​റോ​ണ വൈ​റ​സ് ബാധയെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഏ​ഷ്യ​ൻ അ​ത്‌ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ന്‍റേ​താ​ണ് തീ​രു​മാ​നം.

ചൈ​ന​യി​ലെ ഹാ​ങ്ചൗ​വി​ൽ ഫെ​ബ്രു​വ​രി 12 മു​ത​ൽ 13 വ​രെ​യാ​യി​രു​ന്നു അത്‌ല​റ്റി​ക്സ് മീ​റ്റ് നിശ്ചയിച്ചിരുന്നത്. പു​തി​യ വേ​ദി​യോ തീ​യ​തി​യോ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.