കൊ​റോ​ണ: ക​ണ്ണൂ​രി​ൽ 12 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Monday, January 27, 2020 10:19 AM IST
ക​ണ്ണൂ​ര്‍: ചൈ​ന​യി​ല്‍ നി​ന്നും ക​ണ്ണൂ​രി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ 12 പേ​ർ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ. ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പേ​രാ​വൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 12 പേ​രെ​യാ​ണ് നി​രീ​ക്ഷി​ക്കു​ന്ന​ത്. ഇ​വ​രെ 28 ദി​വ​സ​ത്തേ​ക്കാ​യി​രി​ക്കും നി​രീ​ക്ഷി​ക്കു​ക.

അ​തേ​സ​മ​യം ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 80 ആ​യി. മൂ​വാ​യി​ര​ത്തോ​ളം പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.