ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ: ഹാ​ല​പ് അ​വ​സാ​ന എ​ട്ടി​ൽ
Monday, January 27, 2020 10:30 AM IST
മെ​ൽ​ബ​ൺ: നാ​ലാം സീ​ഡ് സി​മോ​ണ ഹാ​ല​പ് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ബെ​ൽ​ജി​യ​ൻ താ​രം എ​ലി​സ് മെ​ർ​ട്ടെ​ൻ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഹാ​ല​പ് അ​വ​സാ​ന എ​ട്ടി​ൽ ഇ​ടം​നേ​ടി​യ​ത്.

നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ഹാ​ല​പ്പി​ന്‍റെ വി​ജ​യം. സ്കോ​ർ; 6-4, 6-4.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.