എ​യ​ർ ഇ​ന്ത്യ​യും വി​ൽ​ക്കു​ന്നു; 100 ശ​ത​മാ​നം ഓ​ഹ​രി​ക​ളും വി​ൽ​ക്കാ​ൻ താ​ൽ​പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചു
Monday, January 27, 2020 11:19 AM IST
ന്യൂ​ഡ​ല്‍​ഹി: എ​യ​ര്‍ ഇ​ന്ത്യ​യു​ടെ 100 ശ​ത​മാ​നം ഓ​ഹ​രി​ക​ളും വി​റ്റ​ഴി​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്ര​സ​ര്‍​ക്കാ​ർ. ഓ​ഹ​രി വി​ല്‍​പ​ന സം​ബ​ന്ധി​ച്ച് എ​യ​ര്‍ ഇ​ന്ത്യ താ​ൽ​പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചു. മാ​ര്‍​ച്ച് 17 ആ​ണ് താ​ൽ​പ​ര്യ​പ​ത്രം സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി.

2018ല്‍ ​ഓ​ഹ​രി​ക​ൾ വി​റ്റ​ഴി​ക്കാ​ൻ കേ​ന്ദ്രം ശ്ര​മം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഒ​രു ഓ​ഹ​രി​പോ​ലും ആ​രും വാ​ങ്ങാ​നെ​ത്തി​യി​ല്ല. 76 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണ് വി​ൽ​പ്പ​ന​യ്ക്കാ​യി വ​ച്ച​ത്. ആ​രും താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് 100 ശ​ത​മാ​നം ഓ​ഹ​രി​ക​ളും വി​റ്റ​ഴി​ക്കാ​നു​ള്ള തീ​രു​മാ​നം.

ക​മ്പ​നി​യു​ടെ 326 കോ​ടി ഡോ​ള​ര്‍ വ​രു​ന്ന ക​ട​വും മ​റ്റ് ബാ​ധ്യ​ത​ക​ളും പൂ​ര്‍​ണ​മാ​യും ഓ​ഹ​രി വാ​ങ്ങു​ന്ന​വ​ര്‍ ഏ​റ്റെ​ടു​ക്ക​ണം. വി​ദേ​ശ​ക​മ്പ​നി​ക​ള്‍​ക്ക് പൂ​ര്‍​ണ​മാ​യും ഓ​ഹ​രി​ക​ള്‍ വാ​ങ്ങു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മു​ണ്ട്. വി​ദേ​ശ ക​മ്പ​നി​ക​ള്‍​ക്ക് ഇ​ന്ത്യ​ന്‍ പ​ങ്കാ​ളി​യു​മാ​യി ചേ​ര്‍​ന്ന് മാ​ത്ര​മേ എ​യ​ര്‍ ഇ​ന്ത്യ​യെ വാ​ങ്ങാ​ന്‍ സാ​ധി​ക്കു. നി​ല​വി​ൽ എ​യ​ർ ഇ​ന്ത്യ​യു​ടെ 100 ശ​ത​മാ​നം ഓ​ഹ​രി​ക​ളും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.