ഇ​സ്‌​ലാ​മാ​ബാ​ദി​ൽ യു​എ​സ് എം​ബ​സി വാ​ഹ​നം കാ​റി​ൽ ഇ​ടി​ച്ചു​ക​യ​റി; സ്ത്രീ ​മ​രി​ച്ചു
Monday, January 27, 2020 11:52 AM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ‌ ത​ല​സ്ഥാ​ന​മാ​യ ഇ​സ്‌​ലാ​മാ​ബാ​ദി​ൽ യു​എ​സ് എം​ബ​സി​യി​ലെ വാ​ഹ​നം കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് സ്ത്രീ ​മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ‌ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ഞാ​യ​റാ​ഴ്ച യു​എ​സ് എം​ബ​സി​യി​ലെ ലാ​ൻ​ഡ് ക്രൂ​യി​സ​ർ എ​തി​ർ ദി​ശ​യി​ൽ​വ​ന്ന കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ പി​ഐ​എം​എ​സി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രു പെ​ൺ​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.