ഇ​ന്ധ​ന​വി​ല വീ​ണ്ടും കു​റ​ഞ്ഞു
Monday, January 27, 2020 12:17 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കു​റ​ഞ്ഞു. പെ​ട്രോ​ളി​ന് 15 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 27 പൈ​സ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല പെ​ട്രോ​ൾ വി​ല 75.79 രൂ​പ​യാ​യും ഡീ​സ​ൽ വി​ല 70.54 രൂ​പ​യാ​യും കു​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്താ​ക​ട്ടെ പെ​ട്രോ​ൾ വി​ല 77.06 രൂ​പ​യും ഡീ​സ​ൽ വി​ല 71.73 രൂ​പ​യു​മാ​യി. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഇ​ന്ധ​ന വി​ല കു​റ​യു​ക​യാ​ണ്.​ ഏ​റെ നാ​ളു​ക​ൾ​ക്കു​ ശേ​ഷ​മാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല ഈ ​നി​ല​വാ​ര​ത്തി​ലെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.