ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വും മ​നു​ഷ്യ മ​ഹാ​ശ്യം​ഖ​ല​യി​ൽ അണിചേർന്നു
Monday, January 27, 2020 1:43 PM IST
കോ​ഴി​ക്കോ​ട്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ മ​ഹാ​ശ്യം​ഖ​ല​യി​ൽ ലീ​ഗ് നേ​താ​വും. കോ​ഴി​ക്കോ​ട് ബേ​പ്പൂ​ർ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ബ​ഷീ​റാ​ണ് മ​നു​ഷ്യ മ​ഹാ​ശ്യം​ഖ​ല​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

അ​തേ​സ​മ​യം എ​ൽ​ഡി​എ​ഫ് പ​രി​പാ​ടി​യി​ൽ മു​സ്ലിം ലീ​ഗ് നേ​താ​വ് പ​ങ്കെ​ടു​ത്ത​ത് വ​ലി​യ വി​ഷ​യ​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. ബി​ജെ​പി​ക്കെ​തി​രാ​യ പ​രി​പാ​ടി എ​ന്ന നി​ല​ക്ക് ആ​ളു​ക​ൾ പോ​കു​ന്ന​താ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.