ഈ ​ശൗ​ര്യം പി​ണ​റാ​യി​യോ​ടും മോ​ദി​യോ​ടും കാ​ട്ടൂ; മു​ല്ല​പ്പ​ള്ളി​ക്കെ​തി​രെ മു​ര​ളീ​ധ​ര​ൻ
Monday, January 27, 2020 2:17 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ര​സ്യ​പ്ര​സ്താ​വ​ന പാ​ടി​ല്ലെ​ന്ന കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ നി​ർ​ദേ​ശം ത​ള്ളി കെ. ​മു​ര​ളീ​ധ​ര​ൻ. ത​ന്നോ​ടു​കാ​ട്ടു​ന്ന ശൗ​ര്യം പി​ണ​റാ​യി​യോ​ടും മോ​ദി​യോ​ടും കാ​ണി​ക്ക​ണ​മെ​ന്ന് മു​ര​ളീ​ധ​ര​ൻ മു​ല്ല​പ്പ​ള്ളി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പു​ന​സം​ഘ​ട​ന​യെ​ക്കു​റി​ച്ച് താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് പു​റ​കോ​ട്ട് തി​രി​ഞ്ഞു​നോ​ക്കി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​രി​ഹ​സി​ച്ചു.

കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മോ​ഹ​ൻ ശ​ങ്ക​റി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​ത്ത​തി​നെ മു​ര​ളീ​ധ​ര​ൻ വി​മ​ർ​ശി​ച്ചി​രു​ന്നു. വി​മ​ർ​ശി​ക്കു​ന്ന​വ​ർ തി​രി​ഞ്ഞു നോ​ക്ക​ണ​മെ​ന്ന് അ​വ​ർ പാ​ർ​ട്ടി​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ച്ചു. പ​ര​സ്യ​പ്ര​സ്താ​വ​ന പാ​ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. ഇ​ത് ത​ള്ളി​യാ​ണ് മു​ര​ളീ​ധ​ര​ൻ രംഗത്തെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.