പ​ച്ച​യി​ലെ ചു​വ​പ്പ്; മ​നു​ഷ്യ​മ​ഹാ​ശൃംഖ​ല​യെ ചൊ​ല്ലി ലീ​ഗി​ൽ ഭി​ന്ന​ത
Monday, January 27, 2020 3:03 PM IST
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ ഇ​ട​ത് മ​നു​ഷ്യ​മ​ഹാ​ശ്രൃം​ഖ​ല​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ മു​സ്‌​ലിം ലീ​ഗി​ൽ ഭി​ന്ന​ത. മ​നു​ഷ്യമഹാ​ശൃംഖ​ല​യി​ൽ പ​ങ്കെ​ടു​ത്ത പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​രു​തെ​ന്ന് ലീ​ഗ് നേ​താ​വ് എം.​കെ മു​നീ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മ​നു​ഷ്യ​മ​ഹാശൃംഖ​ല​​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ ന​ട​പ​ടി ആ​വ​ശ്യ​മി​ല്ല. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് പ്ര​വ​ർ​ത്ത​ർ​ക്ക് പാ​ർ​ട്ടി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ലാ​യി​രു​ന്നു. ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്തി​പ​ര​മാ​യി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടാ​വാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​നു​ഷ്യ​മ​ഹാ​ശൃംഖ​ല​യി​ൽ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് കെ.​പി.​എ മ​ജീ​ദ് പ​റ​ഞ്ഞി​രു​ന്നു. പ​രി​പാ​ടി​യി​ൽ‌ പ​ങ്കെ​ടു​ത്ത പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും മ​ജീ​ദ് പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ മ​നു​ഷ്യശൃംഖ​ല​യി​ൽ യു​ഡി​എ​ഫ് അ​ണി​ക​ൾ പ​ങ്കെ​ടു​ത്ത​ത് വി​വാ​ദ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.