വൈ​ക്ക​ത്ത് തെ​ങ്ങ് ക​ട​പു​ഴ​കി​വീ​ണ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Monday, January 27, 2020 6:02 PM IST
കോ​ട്ട​യം: വൈ​ക്ക​ത്ത് തെ​ങ്ങ് ക​ട​പു​ഴ​കി​വീ​ണ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ചെ​മ്മ​നാ​ക​രി സ്വ​ദേ​ശി സോ​ളി​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വൈ​ക്കം മ​റ​വ​ൻ​തു​രു​ത്തി​ലാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ ചെ​മ്മ​നാ​ക​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.