കാ​ഷ്മീ​രി​ല്‍ ഏ​റ്റു​മു​ട്ട​ൽ: ഒ​രു ഭീ​ക​ര​നെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു
Monday, January 27, 2020 9:53 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ൽ ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ൽ. ഒ​രു ഭീ​ക​ര​നെ സേ​ന വ​ധി​ച്ചു. ആ​യു​ധ​ങ്ങ​ളും സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ളും സു​ര​ക്ഷാ സേ​ന ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

ബി​ജ്‌​ബെ​റ​യി​ൽ കാ​ഷ്മീ​ർ‌ പോ​ലീ​സും സു​ര​ക്ഷാ സേ​ന​യും സം​യു​ക്ത​മാ​യാ​ണ് ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ലാ​ണ് ഭീ​ക​ര​നെ വ​ധി​ച്ച​ത്. പ്ര​ദേ​ശ​ത്ത് ഭീ​ക​ര​വാ​ദി​ക​ളു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.