സ്വ​ർ​ണ​വി​ല​യി​ൽ മാ​റ്റ​മി​ല്ല
Tuesday, January 28, 2020 10:50 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ മാ​റ്റ​മി​ല്ല. പ​വ​ന് 30,160 രൂ​പ​യ്ക്കും ഗ്രാ​മി​ന് 3770 രൂ​പ​യ്ക്കു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ഴ​ത്തെ വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലാ​ണെ​ന്ന് പ​റ​യാം. ക​ഴി​ഞ്ഞ എ​ട്ടി​ന് സ്വ​ർ​ണ വി​ല ഗ്രാ​മി​ന് 3800 രൂ​പ​യി​ലും പ​വ​ന് 30,400 രൂ​പ​യി​ലും എ​ത്തി​യ​പ്പോ​ൾ അ​ന്ന് ഹ​ർ​ത്താ​ൽ ആ​യ​തി​നാ​ൽ വി​പ​ണി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല.

ചൈ​ന അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ കൊ​റോ​ണ വൈ​റ​സ് ഭീ​തി പ​ര​ത്തു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. സ്വ​ർ​ണ വി​ല വീ​ണ്ടും ഉ​യ​രാ​നു​ള്ള സൂ​ച​ന​ക​ളാ​ണ് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.