കൊ​ല​വി​ളി പ്ര​സം​ഗ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി; രാ​ജ്യ​ത്തെ ഒ​റ്റു​ന്ന​വ​രെ വെ​ടി​വ​യ്ക്കാ​ൻ ആ​ഹ്വാ​നം
Tuesday, January 28, 2020 11:57 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കൊ​ല​വി​ളി പ്ര​സം​ഗം ന​ട​ത്തി കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ അ​നു​രാ​ഗ് താ​ക്കൂ​ർ. ഡ​ൽ​ഹി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലാ​ണ് കേ​ന്ദ്ര ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി​യാ​യ അ​നു​രാ​ഗ് താ​ക്കൂ​റി​ന്‍റെ വി​വാ​ദ പ്ര​സം​ഗം. രാ​ജ്യ​ത്തെ ഒ​റ്റു​കാ​ർ​ക്ക് നേ​രേ വെ​ടി​വ​യ്ക്കാ​നാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ യോ​ഗ​ത്തി​ലെ മു​ദ്രാ​വാ​ക്യം.

കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ അ​നു​രാ​ഗ് താ​ക്കൂ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി പ്ര​വ​ർ​ത്ത​ക​രെ​ക്കൊ​ണ്ട് പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​പ്പി​ച്ച​ത്. രാ​ജ്യ​ത്തെ ഒ​റ്റു​ന്ന​വ​ർ​ക്കെ​തി​രേ എ​ന്ന് ആ​ഹ്വാ​നം ചെ​യ്ത താ​ക്കൂ​ർ, പ്ര​വ​ർ​ത്ത​ക​രെ​ക്കൊ​ണ്ട് "വെ​ടി​വ​യ്ക്കൂ’ മു​ദ്രാ​വാ​ക്യം ഏ​റ്റു​വി​ളി​പ്പി​ക്കു​ക​യും ചെ​യ്തു.

പ്ര​സം​ഗ​ത്തി​ന്‍റെ വീ​ഡി​യോ ട്വി​റ്റ​റി​ൽ വൈ​റ​ലാ​യി. ’ദേ​ശ് കെ ​ഗ​ദ്ദ​റോ​ണ്‍’....​എ​ന്ന് താ​ക്കൂ​ർ വി​ളി​ക്കു​ക​യും ’ഗോ​ലി മാ​രോ സാ​ലോ​ണ്‍ കോ’ ​എ​ന്ന് പ്ര​വ​ർ​ത്ത​ക​രെ​ക്കൊ​ണ്ട് വി​ളി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. മു​തി​ർ​ന്ന നേ​താ​വ് ഗി​രി​രാ​ജ് സിം​ഗി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം.

അ​നു​രാ​ഗ് താ​ക്കൂ​റി​ന്‍റെ പ്ര​സം​ഗ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി. അ​നു​രാ​ഗ് താ​ക്കൂ​റി​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന​യ്ക്ക് ശേ​ഷം പ​രി​പാ​ടി​യി​ൽ അ​മി​ത് ഷാ ​എ​ത്തി. സം​ഭ​വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി. സം​ഭ​വം പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

കേ​ന്ദ്ര​ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി​യാ​യ അ​നു​രാ​ഗ് താ​ക്കൂ​റി​ന് രാ​ജ്യ​ത്തെ സാ​ന്പ​ത്തി​കാ​വ​സ്ഥ​യെ​ക്കു​റി​ച്ച് ഒ​ന്നും പ​റ​യാ​നി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ പ്ര​സം​ഗി​ക്കു​ന്ന​തെ​ന്ന് എ​എ​പി കു​റ്റ​പ്പെ​ടു​ത്തി. തൊ​ഴി​ലി​ല്ലാ​യ്മ, സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി, വി​ല​ക്ക​യ​റ്റം എ​ന്നി​വ നേ​രി​ടു​ന്ന​തി​നി​ടെ സ​ഹ​മ​ന്ത്രി ആ​ളു​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ക​യാ​ണെ​ന്നും എ​എ​പി ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.