കൊ​റോ​ണ: സം​സ്ഥാ​ന​ത്തെ മു​ന്നൊ​രു​ക്ക​ങ്ങ​ളി​ൽ തൃ​പ്തി​യെ​ന്ന് കേ​ന്ദ്ര​സം​ഘം
Tuesday, January 28, 2020 2:24 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് ബാ​ധ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ സം​സ്ഥാ​ന​ത്തെ മു​ന്നൊ​രു​ക്ക​ങ്ങ​ളി​ൽ തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി കേ​ന്ദ്ര​സം​ഘം. രാ​ജ്യ​ത്ത് ഇ​തു​വ​രെ കൊ​റോ​ണ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും പ​രി​ശോ​ധി​ച്ച​തി​ന്‍റെ ഫ​ല​ങ്ങ​ളെ​ല്ലാം നെ​ഗ​റ്റീ​വാ​ണെ​ന്നും ഡോ. ​ഷൗ​ക്ക​ത്ത് അ​ലി പ​റ​ഞ്ഞു.

ചൈ​ന​യി​ൽ​നി​ന്ന് ജ​നു​വ​രി ഒ​ന്നാം തീ​യ​തി മു​ത​ൽ‌ എ​ത്തി​യ​വ​ർ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​തു​താ​യി സ്ക്രീ​നിം​ഗ് സം​വി​ധാ​നം ഇ​ന്നു​മു​ത​ൽ ഏ​ർ​പ്പെ​ടു​ത്തും. കേ​ര​ള​ത്തി​ൽ ഏ​ഴു പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​തെ​ന്നും ഷൗ​ക്ക​ത്ത് അ​ലി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.