ദി​ലീ​പി​ന്‍റെ ഹ​ർ​ജി​യി​ൽ ബു​ധ​നാ​ഴ്ച വാ​ദം കേ​ൾ​ക്കും
Tuesday, January 28, 2020 4:56 PM IST
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ബു​ധ​നാ​ഴ്ച വാ​ദം കേ​ൾ​ക്കും. കേ​സി​ൽ ത​നി​ക്കെ​തി​രേ കു​റ്റം ചു​മ​ത്തി​യ​ത് നി​യ​മ​പ​ര​മ​ല്ലെ​ന്ന് കാ​ണി​ച്ചാ​ണ് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വി​ടു​ത​ൽ ഹ​ർ​ജി ത​ള്ളി​യ​തി​നെ​തി​രേ മേ​ൽ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സ​മ​യം കി​ട്ടി​യി​ല്ലെ​ന്നും ത​നി​ക്കെ​തി​രേ​യും മ​റ്റു പ്ര​തി​ക​ൾ​ക്കെ​തി​രേ​യു​മു​ള്ള കു​റ്റ​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​യ​തു​കൊ​ണ്ട് ഒ​രു​മി​ച്ച് കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ ദി​ലീ​പ് പ​റ​യു​ന്നു.

കേ​സി​ൽ ഈ ​മാ​സം വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കൊ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ദി​ലീ​പ് ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ കേ​സി​ൽ ദി​ലീ​പ് സ​മ​ർ​പ്പി​ച്ച വി​ടു​ത​ൽ ഹ​ർ​ജി വി​ചാ​ര​ണ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​തി​ൽ ദി​ലീ​പി​നെ​തി​രേ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്ന പോ​സി​ക്യൂ​ഷ​ൻ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.