കൊ​റോ​ണ വൈ​റ​സ്: നി​ല​വി​ൽ ആ​രും പേ​ടി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Tuesday, January 28, 2020 8:58 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചൈ​ന​യി​ലെ വു​ഹാ​നി​ൽ​നി​ന്നു വ​ന്ന​വ​ർ സ്വ​മേ​ധ​യാ നി​രീ​ക്ഷ​ണ​ത്തി​ന് ത​യാ​റാ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. നി​ല​വി​ൽ ആ​രും പേ​ടി​ക്കേ​ണ്ട യാ​തൊ​രു സാ​ഹ​ച​ര്യ​വു​മി​ല്ലെ​ന്നും എ​ല്ലാ​വ​രും ന​ന്നാ​യി ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ ആ​കെ 633 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ല​ഒ​ള്ള​ത്. ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​രെ വീ​ട്ടി​ൽ ത​ന്നെ പാ​ർ​പ്പി​ച്ചാ​ണു നി​രീ​ക്ഷി​ക്കു​ന്ന​ത്. അ​പൂ​ർ​വം ചി​ല​ർ റി​പ്പോ​ർ​ട്ട് ചെ​യ്യാ​തെ പോ​കാ​റു​ണ്ട്. അ​തു വ​ലി​യ ആ​പ​ത്താ​ണ്. അ​തി​നാ​ൽ ചൈ​ന​യി​ൽ പോ​യി വ​ന്ന​വ​രു​ണ്ടെ​ങ്കി​ൽ അ​ടി​യ​ന്ത​ര​മാ​യി അ​റി​യി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ചൈ​ന, തു​ട​ങ്ങി​യ രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു മ​ട​ങ്ങി​വ​ന്ന​വ​ർ കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മ​റ്റു​ള്ള​വ​രു​മാ​യു​ള്ള സ​ന്പ​ർ​ക്കം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.