ഷ​ഹീ​ൻ ബാ​ഗി​ലെ സ​മ​ര​പ്പ​ന്ത​ലി​ല്‍ തോ​ക്കു​മാ​യി അ​ജ്ഞാ​ത​ന്‍ പി​ടി​യി​ൽ
Tuesday, January 28, 2020 9:07 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ തു​ട​ർ​ച്ച​യാ​യി സ​മ​രം ന​ട​ക്കു​ന്ന ഷ​ഹീ​ൻ ബാ​ഗി​ലെ സ​മ​ര​പ്പ​ന്ത​ലി​ല്‍ തോ​ക്കു​മാ​യി അ​ജ്ഞാ​ത​ന്‍ പി​ടി​യി​ൽ. ലൈ​സ​​ൻസു​ള്ള തോ​ക്കു ആ​ളു​ക​ള്‍​ക്കു​നേ​രെ ചൂ​ണ്ടി​യ​തോ​ടെ ഇ​യാ​ളെ സ​മ​ര​ക്കാ​ര്‍ പി​ടി​കൂ​ടി. സ​മ​രം ചെ​യ്യു​ന്ന​വ​രോ​ടു സം​സാ​രി​ക്കാ​ൻ എ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ഇ​യാ​ൾ എ​ത്തി​യ​ത്.

പൗ​ര​ത്വ നി​യ​മ ​ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ സ​മ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ഷാ​ഹീ​ൻ ബാ​ഗ് തെ​രു​വി​ലാ​ണ്. സി​സം​ബ​ർ 15ന് ​ആ​രം​ഭി​ച്ച സ​മ​ര​ത്തി​ൽ സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള​വ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഷാ​ഹീ​ന്‍ ബാ​ഗി​ല്‍ സ​മ​ര​ക്കാ​ർ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.