അ​ർ​ണാ​ബി​നെ സീ​റ്റി​ലി​രു​ത്തി വി​മാ​ന​ത്തി​ൽ "കു​ണാ​ൽ ഷോ'; ​വി​ല​ക്കി ഇ​ൻ​ഡി​ഗോ
Tuesday, January 28, 2020 10:38 PM IST
ന്യൂ​ഡ​ൽ​ഹി: സ്റ്റാ​ൻ​ഡ് അ​പ് കൊ​മേ​ഡി​യ​ൻ കു​ണാ​ൽ കം​റ ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ളി​ൽ വി​ല​ക്ക്. കം​റ​യ്ക്ക് ആ​റു മാ​സ​ത്തേ​ക്കു യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ക​ന്പ​നി ഒൗ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ൽ​നി​ന്നു ട്വീ​റ്റ് ചെ​യ്തു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​ർ​ണാ​ബ് ഗോ​സ്വാ​മി​യെ വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഇ​ൻ​ഡി​ഗോ അ​തി​വേ​ഗ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മും​ബൈ​യി​ൽ​നി​ന്നു ല​ക്നോ​വി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് അ​ർ​ണാ​ബും കം​റ​യും ക​ണ്ടു​മു​ട്ടി​യ​ത്. വി​മാ​ന​ത്തി​ൽ​വ​ച്ച് അ​ർ​ണാ​ബി​നോ​ട് കം​റ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. എ​ന്നാ​ൽ ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ മാ​ന​സി​കാ​വ​സ്ഥ​യ്ക്കു ത​ക​രാ​റു​ള്ള ആ​ളു​ടെ​യാ​ണെ​ന്ന് അ​ർ​ണാ​ബ് തി​രി​ച്ച​ടി​ച്ചു.

ഇ​തോ​ടെ കം​റ തു​ട​ർ​ച്ച​യാ​യി ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. നി​ങ്ങ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണോ, ഭീ​രു​വാ​ണോ, അ​തോ ദേ​ശീ​യ​വാ​ദി​യാ​ണോ എ​ന്നി​ങ്ങ​നെ പോ​യി കം​റ​യു​ടെ ചോ​ദ്യ​ങ്ങ​ൾ. ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ൽ​കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന അ​ർ​ണാ​ബ് മൊ​ബൈ​ൽ ഫോ​ണി​ൽ "കൂ​ളിം​ഗ് ഗ്ലാ​സ് വ​ച്ച്’ വീ​ഡി​യോ കാ​ണു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ കം​റ ട്വി​റ്റ​റി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. പി​ന്നാ​ലെ കം​റ​യു​ടെ പെ​രു​മാ​റ്റ​ത്തെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ അ​ർ​ണാ​ബി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള റി​പ്പ​ബ്ളി​ക് ചാ​ന​ലി​നെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും അ​ർ​ണാ​ബ് ത​ന്നെ​യും പ്ര​മു​ഖ വ്യ​ക്തി​ക​ളോ​ട് മു​ഷി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ചാ​ണ് വി​മ​ർ​ശ​ക​ർ​ക്ക് "​കം​റ ഫാ​ൻ​സ്’ മ​റു​പ​ടി ന​ൽ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.