അ​ർ​ണ​ബി​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ ഹാ​സ്യ​ക​ലാ​കാ​ര​നെ വി​ല​ക്കി എ​യ​ര്‍ ഇ​ന്ത്യ
Wednesday, January 29, 2020 6:11 AM IST
ന്യൂ​ഡ​ൽ​ഹി: സ്റ്റാ​ൻ​ഡ് അ​പ്‌ കൊ​മേ​ഡി​യ​ൻ കു​ന​ൽ കം​റ​യ്ക്ക് യാ​ത്രാ വി​ല​ക്കു​മാ​യി എ​യ​ര്‍ ഇ​ന്ത്യ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​ർ​ണ​ബ് ഗോ​സ്വാ​മി​യെ വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി.

ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​വു​ന്ന​ത് വ​രെ യാ​ത്രാ​വി​ല​ക്കു​ണ്ടാ​വു​മെ​ന്നാ​ണ് എ​യ​ര്‍ ഇ​ന്ത്യ അ​റി​യി​ത്. വി​മാ​ന​ങ്ങ​ളി​ല്‍ ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​വു​ന്ന​ത് നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് എ​യ​ര്‍ ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി​യ​ത്.

സ്റ്റാ​ൻ​ഡ് അ​പ്‌ കൊ​മേ​ഡി​യ​ൻ കു​ന​ൽ കം​റ​യെ നേ​ര​ത്തെ ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​ൽ നി​ന്ന് ഇ​ന്‍​ഡി​ഗോ വി​ല​ക്കി​യി​രു​ന്നു. ആ​റ് മാ​സ​ത്തേ​ക്ക് ആ​ണ് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​ൽ നി​ന്ന് കു​നാ​ൽ കം​റ​ക്ക്‌ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.