നി​ർ​ഭ​യ കേ​സ്: വ​ധ​ശി​ക്ഷ​യി​ൽ ത​ട​സ ഹ​ർ​ജി​യു​മാ​യി പ്ര​തി
Wednesday, January 29, 2020 11:20 AM IST
ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സി​ലെ പ്ര​തി അ​ക്ഷ​യ് സിം​ഗ് വ​ധ​ശി​ക്ഷ​യ്ക്കെ​തി​രേ ത​ട​സ ഹ​ർ​ജി സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. നേ​ര​ത്തെ ഇ​തേ​പ്ര​തി​യു​ടെ പു​ന​പ​രി​ശോ​ധ​നാ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു. ഫെ​ബ്രു​വ​രി ഒ​ന്നി​ന് കേ​സി​ലെ നാ​ല് പ്ര​തി​ക​ളു​ടെ​യും ശി​ക്ഷ ന​ട​പ്പാ​ക്കാ​നി​രി​ക്കേ​യാ​ണ് പു​തി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ മു​കേ​ഷ് സിം​ഗി​ന്‍റെ ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് ത​ള്ളി​യി​രു​ന്നു. രാ​ഷ്ട്ര​പ​തി ദ​യാ​ഹ​ർ​ജി ത​ള്ളി​യ​ത് ചോ​ദ്യം ചെ​യ്താ​യി​രു​ന്നു ഇ​യാ​ൾ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.