ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ സെ​മി​യി​ൽ ഹാ​ല​പ്പ്- മു​ഗു​ര​സ നേ​ർ​ക്കു​നേ​ർ
Wednesday, January 29, 2020 12:29 PM IST
മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ വ​നി​താ വി​ഭാ​ഗ​ത്തി​ൽ റൊ​മാ​നി​യ​യു​ടെ സി​മോ​ണ ഹാ​ല​പ്പും സീ​ഡ് ചെ​യ്യാ​ത്ത സ്പാ​നി​ഷ് താ​രം ഗ​ബ്രി​ന മു​ഗു​ര​സ​യും ഏ​റ്റു​മു​ട്ടും.

എ​സ്‌​സ്റ്റോ​ണി​യ​ന്‍ താ​രം അ​ന്ന​റ്റ് കോ​ന്‍റെ​വെ​യി​റ്റി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണു ഹാ​ല​പ്പ് സെ​മി​യി​ലെ​ത്തി​യ​ത്. സ്കോ​ർ: 6-1, 6-1. അ​ന​സ്ത്യാ​ഷ്യ പാ​വ​ലെ​ചെ​ങ്കോ​വ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു മ​റി​ക​ട​ന്നാ​ണു മു​ഗു​ര​സ സെ​മി​ഫൈ​ന​ലി​ലേ​ക്ക് ടി​ക്ക​റ്റ് എ​ടു​ത്ത​ത്. സ്കോ​ർ: 7-6, 6-3. ഇ​തു​വ​രെ ഇ​രു​വ​രും അ​ഞ്ചു​വ​ട്ടം ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ മൂ​ന്നു ത​വ​ണ വി​ജ​യം മു​ഗു​ര​സ​ക്ക് ഒ​പ്പ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.