"​ഇ​തി​ലും വ​ലു​ത് ക​ണ്ടി​ട്ടു​ണ്ട്’; പ്ര​തി​പ​ക്ഷ​ത്തെ പ​രി​ഹ​സി​ച്ച് ഗ​വ​ർ​ണ​ർ
Wednesday, January 29, 2020 12:34 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ പ​രി​ഹ​സി​ച്ചു ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഇ​തി​ലും വ​ലി​യ പ്ര​തി​ഷേ​ധം ക​ണ്ടി​ട്ടു​ണ്ടെ​ന്നു ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം നി​യ​മ​സ​ഭ​യി​ൽ​നി​ന്ന് മ​ട​ങ്ങു​ന്പോ​ഴാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.