നി​യ​മസ​ഭ​യി​ൽ ക​ണ്ട​ത് ഭ​ര​ണ​ക​ക്ഷി​യു​ടെ നി​സ​ഹാ​യാ​വ​സ്ഥ: കു​ഞ്ഞാ​ലി​ക്കു​ട്ടി
Wednesday, January 29, 2020 12:51 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യമ​സ​ഭ​യി​ൽ ക​ണ്ട​ത് ഭ​ര​ണ​ക​ക്ഷി​യു​ടെ നി​സ​ഹാ​യാ​വ​സ്ഥ​യെ​ന്നു പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി. വി​യോ​ജി​പ്പാ​ണെ​ങ്കി​ലും പ്ര​സം​ഗം വാ​യി​ക്കു​ന്നു എ​ന്ന ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ട് അ​സാ​ധാ​ര​ണ​മാ​ണെ​ന്നും ഇ​തു പു​തി​യ നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

ഗ​വ​ർ​ണ​ർ​ക്കെ​തി​രേ നി​യ​മ​സ​ഭ​യി​ൽ ക​ണ്ട​ത് ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​മാ​ണ്. ജ​നാ​ധി​പ​ത്യ​പ​ര​മാ​യ രീ​തി​യി​ലാ​ണ് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ പ്ര​തി​ഷേ​ധി​ച്ച​ത്. ഗ​വ​ർ​ണ​ർ എ​ല്ലാ സീ​മ​ക​ളും ലം​ഘി​ച്ചാ​ണു മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്നു ജ​ന​ങ്ങ​ൾ​ക്ക​റി​യാ​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.