ചെ​ന്നി​ത്ത​ല ത​രം​താ​ണ പ്ര​തി​പ​ക്ഷ നേ​താ​വാ​ണെ​ന്ന് ബോ​ധ്യ​മാ​യി: സു​രേ​ന്ദ്ര​ൻ
Wednesday, January 29, 2020 12:52 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ വി​മ​ർ​ശി​ച്ച് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ. ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ത്ര​യും ത​രം താ​ണ ഒ​രു പ്ര​തി​പ​ക്ഷ​നേ​താ​വാ​ണെ​ന്ന് കേ​ര​ള​ത്തി​നു ബോ​ധ്യ​മാ​യെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ഗ​വ​ർ​ണ​റെ നി​യ​മ​സ​ഭ​യി​ൽ ത​ട​യു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്യു​ക​വ​ഴി ഇ​വി​ടു​ത്തെ പ്ര​തി​പ​ക്ഷം തി​ക​ച്ചും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​രും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​മാ​ണെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ സ്പീ​ക്ക​ർ​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.