പ​ള്ളി​കളി​ലെ സ്ത്രീ പ്ര​വേ​ശം; അനുകൂല നിലപാടുമായി മു​സ്‌​ലിം വ്യ​ക്തി​നി​യ​മ ബോ​ർ​ഡ്
Wednesday, January 29, 2020 10:50 PM IST
ന്യൂ​ഡ​ല്‍​ഹി: പ​ള്ളി​ക​ളി​ല്‍ സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നെ അ​നു​കൂ​ലി​ച്ച് മു​സ്‌​ലിം വ്യ​ക്തി​നി​യ​മ ബോ​ർ​ഡ്. പ​ള്ളി​ക​ളി​ൽ സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​മെ​ന്ന് ബോ​ർ​ഡ് സു​പ്രീം കോ​ട​തി​യി​ൽ നി​ല​പാ​ട​റി​യി​ച്ചു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ബോ​ർ​ഡ് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി.

സ്ത്രീ​ക​ളെ ഇ​സ്‌​ലാം വി​ല​ക്കു​ന്നി​ല്ല. ഇ​സ്‌​ലാ​മി​ക മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ സ്ത്രീകളുടെ പ​ള്ളി​പ്ര​വേ​ശം എ​തി​ർ​ക്കു​ന്നി​ല്ല. മ​റി​ച്ചു​ള്ള ഫ​ത്‌​വ​ക​ള്‍ അ​വ​ഗ​ണി​ക്ക​ണ​മെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന പ്ര​ത്യേ​ക ന​മ​സ്‌​കാ​രം സ്ത്രീ​ക​ള്‍​ക്ക് നി​ഷ്‌​ക​ര്‍​ച്ചി​ട്ടി​ല്ലെ​ന്നും അ​ത് തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​വ​ർ​ക്കു​ത​ന്നെ​യാ​ണ് അ​വ​കാ​ശ​മു​ള്ള​തെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

മു​സ്‌​ലിം പ​ള്ളി​ക​ളി​ല്‍ സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൂ​ന സ്വ​ദേ​ശി​ക​ൾ ന​ൽ​കി​യ ഹ​ര്‍​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ബോ​ർ​ഡ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. വി​ശാ​ല​ബെ​ഞ്ച് വാ​ദം കേ​ൾ​ക്കാ​നി​രി​ക്കെ​യാ​ണ് നി​ല​പാ​ട​റി​യി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.