ശ​ബ​രി​മ​ല പാ​ത​യി​ൽ കെഎസ്ആര്‍ടിസി ബ​സി​നു തീ​പി​ടി​ച്ചു; ഡ്രൈ​വ​ർ​ക്കു പ​രി​ക്ക്
Friday, February 14, 2020 7:54 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല പാ​ത​യി​ൽ കെഎസ്ആര്‍ടിസി ബ​സി​നു തീ​പി​ടി​ച്ചു. പ​ത്ത​നം​തി​ട്ട ചാ​ല​ക്ക​യ​ത്തി​നു സ​മീ​പ​മാ​ണു ബ​സി​നു തീ​പി​ടി​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ൽ ഡ്രൈ​വ​ർ​ക്കു നി​സാ​ര പ​രി​ക്കേ​റ്റു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് ശ​ബ​രി​മ​ല പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.