"അ​വ​ർ മാ​വോ​യി​സ്റ്റു​ക​ൾ ത​ന്നെ'; അ​ല​നെ​യും താ​ഹ​യെ​യും ത​ള്ളി കോ​ടി​യേ​രി
Sunday, February 16, 2020 12:57 PM IST
തി​രു​വ​ന​ന്ത​പു​രം: യു​എ​പി​എ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച അ​ല​ന്‍ ശു​ഹൈ​ബും താ​ഹ ഫ​സ​ലും മാ​വോ​യി​സ്റ്റു​കാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ നി​ന്നു​കൊ​ണ്ട് മാ​വോ​യി​സ്റ്റ് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ ഇ​രു​വ​രെ​യും സി​പി​എം പു​റ​ത്താ​ക്കി​യ​താ​ണെ​ന്നും കോ​ടി​യേ​രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സി​പി​എ​മ്മി​നു​ള്ളി​ല്‍ നി​ന്നു​കൊ​ണ്ട് മാ​വോ​യി​സ്റ്റ് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​തി​നാ​ണ് അ​വ​രെ പു​റ​ത്താ​ക്കി​യ​ത്. പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ർ​ക്കും അ​നു​വാ​ദ​മി​ല്ല. ഇ​തി​നാ​ലാ​ണ് ഇ​വ​രെ ഏ​രി​യ ക​മ്മ​റ്റി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​ത്. ഏ​രി​യാ​ ക​മ്മ​റ്റി​യു​ടെ ന​ട​പ​ടി​ക്ക് ജി​ല്ലാ​ കമ്മി​റ്റി അം​ഗീ​കാ​ര​വും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.